വിവരാവകാശ നിയമം
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
ജയപ്രകാശ്. പി
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സെക്രട്ടറി
തേവലക്കര ഗ്രാമപഞ്ചായത്ത്
തേവലക്കര പി.ഒ
കൊല്ലം – 690524
📞 9496041797
സുനീഷ് കുമാര്‍ എസ്
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസി. ഡയറക്ടര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവില്‍ സ്റ്റേഷന്
കൊല്ലം – 691013
📞 9447186146